Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാലക്കാട് പ്രവാസി അസോ....

പാലക്കാട് പ്രവാസി അസോ. ഭാരവാഹികളെ തിരഞ്ഞെടുത്തു

text_fields
bookmark_border
പാലക്കാട് പ്രവാസി അസോ. ഭാരവാഹികളെ തിരഞ്ഞെടുത്തു
cancel
camera_alt

സു​രേ​ഷ്​ പു​ളി​ക്ക​ൽ, സു​രേ​ഷ്​ മാ​ധ​വ​ൻ, പ്രേം​രാ​ജ്

കു​വൈ​ത്ത്​ സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ വാ​ർ​ഷി​ക സ​മ്മേ​ള​നം മം​ഗ​ഫി​ൽ ത​യാ​റാ​ക്കി​യ ജോ​ഷി പീ​റ്റ​ർ ന​ഗ​റി​ൽ ന​ട​ന്നു. ര​ക്ഷാ​ധി​കാ​രി പി.​എ​ൻ. കു​മാ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ പ്രേം​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജു മാ​ത്യു​വും ട്ര​ഷ​റ​ർ ശ്രീ​ഹ​രി​യും റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: സു​രേ​ഷ് പു​ളി​ക്ക​ൽ (പ്ര​സി​ഡ​ൻ​റ്), സു​രേ​ഷ് മാ​ധ​വ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പ്രേം​രാ​ജ് (ട്ര​ഷ​റ​ർ), വേ​ണു അ​ല​ന​ല്ലൂ​ർ (വൈ​സ് പ്ര​സി​ഡ​ൻ​റ്), സി.​പി. ബി​ജു (ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി), സു​നി​ത പ​ത്മ​കൃ​ഷ്ണ​ൻ (ആ​ർ​ട്സ് സെ​ക്ര​ട്ട​റി), സു​രേ​ഷ് കു​മാ​ർ (സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി), രാ​ജേ​ഷ് പ​രി​യാ​ര​ത്ത് (മീ​ഡി​യ സെ​ക്ര​ട്ട​റി), നൗ​ഷാ​ദ് (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി). ശ്രീ​ജ മ​ധു, സ​ലാം പ​ട്ടാ​മ്പി, ഹ​രീ​ഷ് പാ​റ​കോ​ട്ടി​ൽ, ശ്രു​തി ഹ​രീ​ഷ്, ജി​ജു മാ​ത്യു, ര​തീ​ഷ്, സു​ധീ​ർ (കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), രാ​ജേ​ഷ്​​കു​മാ​ർ (ഓ​ഡി​റ്റ​ർ).

ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ബാ​സി​യ: ജ​യ​ൻ ന​മ്പ്യാ​ർ (പ്ര​സി​ഡ​ൻ​റ്), മു​ഹ​മ്മ​ദ്​ ഹ​നീ​ഫ (സെ​ക്ര​ട്ട​റി), ഫ​ഹാ​ഹീ​ൽ: ശ​ശി​കു​മാ​ർ (പ്ര​സി​ഡ​ൻ​റ്), ഷാ​ജു തീ​ത്തു​ണ്ണി (സെ​ക്ര​ട്ട​റി), ഫ​ർ​വാ​നി​യ: സ​ക്കീ​ർ പു​തു​ന​ഗ​രം (പ്ര​സി​ഡ​ൻ​റ്), ശ്രീ​ജു​കു​മാ​ർ (സെ​ക്ര​ട്ട​റി), സാ​ൽ​മി​യ: ന​ന്ദ​കു​മാ​ർ (പ്ര​സി​ഡ​ൻ​റ്), ബി​ന്ദു വ​ര​ദ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യും വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഐ​ശ്വ​ര്യ രാ​ജേ​ഷ്, ബാ​ല​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​മ​ല വി​നോ​ദ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ശി​വ​ദാ​സ് വാ​ഴ​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait cityNew office bearersPalakkad Pravasi Association
News Summary - Palakkad Pravasi Association elected office bearers
Next Story