പൽപക് ഫർവാനിയ ഏരിയ ഭാരവാഹികൾ
text_fieldsസക്കീർ പുതുനഗരം, ശ്രീജു കുമാർ
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ഫർവാനിയ ഏരിയ വാർഷിക സമ്മേളനത്തിൽ 2022 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സക്കീർ പുതുനഗരം (പ്രസി.), ശ്രീജു കുമാർ (സെക്ര.), രതീഷ് കുമാർ (കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം), സുനിൽ കുമാർ (യൂനിറ്റ് കൺവീനർ), സുനിൽ സുന്ദരൻ (ജോ. കൺവീനർ), അരവിന്ദാക്ഷൻ, സുരേഷ് കുമാർ, രാജേഷ് നായർ, മനോജ് മാരാത്ത്, താജുദ്ദീൻ, സംഗീത്, രമേഷ് (മേഖല എക്സിക്യൂട്ടിവ് അംഗങ്ങൾ), അഞ്ജലി രാജേഷ് (വനിത വേദി കൺവീനർ), വീണ സതീശ് (ജോ. കൺവീനർ), ഗ്രീഷ്മ രതീഷ് (ബാലസമിതി കൺവീനർ). പൽപക് ഫർവാനിയ ഏരിയയിലെ അംഗങ്ങൾ അംഗത്വം പുതുക്കാനും പുതിയ അംഗത്വം സ്വീകരിക്കാനും 65146801, 60496383 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

