Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ൽ​പ​ക്​ ബാ​ല​സ​മി​തി...

പ​ൽ​പ​ക്​ ബാ​ല​സ​മി​തി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
പ​ൽ​പ​ക്​ ബാ​ല​സ​മി​തി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
cancel
camera_alt

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​​ ബാ​ല​സ​മി​തി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം കേ​ര​ള സ​മ​ഗ്ര ശി​ക്ഷ അ​ഭി​യാ​ൻ മി​ഷ​ൻ പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ മ​നോ​ഹ​ര​ൻ മാ​സ്​​റ്റ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​​ ബാ​ല​സ​മി​തി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ പ​രി​പാ​ടി യു​റീ​ക്ക പ​ത്രാ​ധി​പ സ​മി​തി അം​ഗ​വും കേ​ര​ള സ​മ​ഗ്ര ശി​ക്ഷ അ​ഭി​യാ​ൻ മി​ഷ​ൻ പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​റു​മാ​യ മ​നോ​ഹ​ര​ൻ മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്വാ​ത​ന്ത്ര്യം എ​ന്ന​ത് ജീ​വി​ത​മാ​െ​ണ​ന്നും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം വീ​ടു​ക​ളി​ൽ​നി​ന്നു ത​ന്നെ ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ൻ മ​റി​യം ജി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​മാ​രി ദേ​വി​ക ആ​ർ. നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രേം​രാ​ജ്, ജി​ജു മാ​ത്യു, പി.​എ​ൻ കു​മാ​ർ, സി​ന്ദു സു​നി​ൽ, വി​മ​ല വി​നോ​ദ്, ച​ന്ദ​ന സ​തീ​ഷ്, അ​ഭി​ന​വ് കൈ​ലാ​സ്, സാ​രം​ഗ് കൃ​ഷ്ണ, ഹ​രി​കൃ​ഷ്ണ​ൻ ന​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗൗ​രി സു​രേ​ഷ് ന​ന്ദി പ​റ​ഞ്ഞു. ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ആ​ൻ മ​റി​യം ജി​ജു, മാ​ള​വി​ക വി​നോ​ദ്, ന​വ​നീ​ത് ഗി​രീ​ഷ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഫാ​ൻ​സി ഡ്ര​സ്​ മ​ത്സ​ര​ത്തി​ൽ അ​മേ​യ സൂ​ര​ജ്, അ​ഭി​രാ​മി നി​തി​ൻ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ടു​ക​യും അ​ന​ന്യ മ​നോ​ജ്, സൂ​ര്യ​ദേ​വ് ഷാ​ജു എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence day
News Summary - Pal Pak Bal Samiti Independence Day Celebration
Next Story