Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​കി​സ്താ​ൻ...

പാ​കി​സ്താ​ൻ സ്ഫോ​ട​നം: കു​വൈ​ത്ത് അ​പ​ല​പി​ച്ചു

text_fields
bookmark_border
foreign affairs ministry
cancel

കു​വൈ​ത്ത് സി​റ്റി: പാ​കി​സ്താ​ന്റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ ഉ​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പാ​കി​സ്താ​നെ​യും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. എ​ല്ലാ​ത്ത​രം അ​ക്ര​മ​ത്തെ​യും ഭീ​ക​ര​ത​യെ​യും കു​വൈ​ത്ത് അ​സ​ന്ദി​ഗ്ധ​മാ​യി നി​രാ​ക​രി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan BlastKuwait News
News Summary - Pakistan blast-Kuwait condemns
Next Story