Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ട​ന്ന ഖി​ദ്മ​ത്തു​ൽ...

പ​ട​ന്ന ഖി​ദ്മ​ത്തു​ൽ ഇ​സ്‍ലാം സം​ഘം ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet
cancel
camera_alt

പ​ട​ന്ന കൂ​ട്ടാ​യ്മ ഖി​ദ്മ​ത്തു​ൽ ഇ​സ്‍ലാം സം​ഘം ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ കു​വൈ​ത്തി​ലെ പ​ട​ന്ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യും ഖി​ദ്മ​ത്തു​ൽ ഇ​സ്‍ലാം സം​ഘം ഇ​ഫ്താ​ർ സം​ഗ​മ​വും പ​ഠ​ന​ക്ലാ​സും ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്റ​റി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് കെ.​വി. കു​ഞ്ഞൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലീം ഖി​റാ​അ​ത്ത് ന​ട​ത്തി. നി​യാ​സ് ഇ​സ്‍ലാ​ഹി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ടി.​എം.​സി. ജ​ലീ​ൽ, അ​ബ്ദു​ൽ ഖാ​ദ​ർ കൈ​ത​ക്കാ​ട്, ഫാ​റൂ​ഖ് തെ​ക്കെ​കാ​ട്, ഹ​സ്സ​ൻ ത​ഖ്‌​വ, ഇ​ക്ബാ​ൽ മാ​വി​ലാ​ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി അ​ൻ​സാ​രി സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ​ലി പ​ട​ന്ന ന​ന്ദി​യും പ​റ​ഞ്ഞു. കെ.​പി. ബ​ഷീ​ർ, വി.​കെ.​റ​ഹീം, ടി.​എം.​സി. ജാ​ഫ​ർ,ഫൈ​സ​ൽ അ​മീ​ർ, ബി.​സി. ഷം​സീ​ർ, വി.​കെ. അ​മീ​ർ, വി.​കെ .ഷാ​ന​വാ​സ്, കെ.​സി. ന​ജീ​ബ്, എ.​വി. അ​ഷ്‌​റ​ഫ്, എം.​കെ. അ​ബു, യു.​പി. സാ​ദി​ഖ്,എ.​എം. ഫൈ​സാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetKuwait News
News Summary - Padanna Khidmatul Islam Sangam Iftar Sangamam
Next Story