Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിവിൽ ​െഎഡി ഒാഫിസിൽ...

സിവിൽ ​െഎഡി ഒാഫിസിൽ രാവിലെ സേവനം ജി.സി.സി രാജ്യക്കാർക്ക്​​ മാത്രം

text_fields
bookmark_border
സിവിൽ ​െഎഡി ഒാഫിസിൽ രാവിലെ സേവനം ജി.സി.സി രാജ്യക്കാർക്ക്​​ മാത്രം
cancel

കുവൈത്ത്​ സിറ്റി: പബ്ലിക്​ ​അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഒാഫിസിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്നുവരെ സേവനം കുവൈത്തികൾക്കും മറ്റു ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും മാത്രം. ഉച്ചക്ക്​ രണ്ടുമുതൽ വൈകീട്ട്​ ആറുവരെയാണ്​ മറ്റു രാജ്യക്കാർക്കും സേവനം നൽകും. അതേസമയം, രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറുവരെ എല്ലാ രാജ്യക്കാർക്കും സിവിൽ ​​െഎഡി കാർഡ്​ കരസ്ഥമാക്കാവുന്നതാണ്​. പാസി ​ഒാഫിസിൽ മുൻകൂട്ടി അപ്പോയിൻറ്​മെൻറ്​ എടുത്തവർക്ക്​ മാത്രമാണ്​ ഇടപാടുകൾ നടത്താൻ കഴിയുകയെന്നും പരമാവധി www.paci.gov.kw എന്ന വെബ്​സൈറ്റ്​ വഴി ഇടപാട്​ നടത്തി തിരക്ക്​ ഒഴിവാക്കാൻ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story