Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമിതവില: വ്യാപക...

അമിതവില: വ്യാപക പരിശോധന​; നിരവധി ബഖാലകൾ പൂട്ടിച്ചു

text_fields
bookmark_border
അമിതവില: വ്യാപക പരിശോധന​; നിരവധി ബഖാലകൾ പൂട്ടിച്ചു
cancel
camera_alt??????? ???????? ??????????? ????????? ???????????????

കുവൈത്ത്​ സിറ്റി: ഉൽപന്നങ്ങൾക്ക്​ വില കൂട്ടി വിറ്റ നിരവധി ബഖാലകൾ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പൂട്ടിച്ചു. ഞായറാഴ്​ച വൈകീട്ട്​ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടന്നു. വാണിജ്യ മന്ത്രാലയത്തിന്​ കീഴിലുള്ള ഉപഭോക്​തൃ സംരക്ഷണ വകുപ്പാണ്​ പരിശോധന നടത്തുന്നത്​.

പലയിടത്തും പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവക്ക്​ വിലകൂട്ടി വിൽക്കുന്നതായി കണ്ടെത്തി. കോവിഡ്​ ​19 പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ മറവിലാണ്​ അമിത വിലയും ചൂഷണവും. വില കൂട്ടി വിൽക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതി​​െൻറ അടിസ്ഥാനത്തിലാണ്​ അധികൃതർ മുന്നറിയിപ്പ്​ നൽകുകയും പരിശോധന ശക്​തമാക്കുകയും ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baqalamalayalam news
News Summary - Overpricing: bakhalas were locked up
Next Story