Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മ​സ്​​ത...

സ​മ​സ്​​ത പൊ​തു​പ​രീ​ക്ഷ : കു​വൈ​ത്തി​ലെ മ​ദ്റ​സ​ക​ൾ​ക്ക് ഉ​ന്ന​ത വി​ജ​യം

text_fields
bookmark_border
സ​മ​സ്​​ത പൊ​തു​പ​രീ​ക്ഷ : കു​വൈ​ത്തി​ലെ മ​ദ്റ​സ​ക​ൾ​ക്ക് ഉ​ന്ന​ത വി​ജ​യം
cancel
camera_alt

മി​ൻ​ഹ അ​ബൂ​ബ​ക്ക​ർ, ഫാ​ത്തി​മ ഹി​ബ, മി​ന്ന അ​ബ്​​ദു​ൽ റ​സാ​ഖ് 

കു​വൈ​ത്ത് സി​റ്റി: സ​മ​സ്​​ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ന​ട​ത്തി​യ പൊ​തു പ​രീ​ക്ഷ​യി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ലി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്റ​സ​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. അ​ബ്ബാ​സി​യ ദാ​റു​ത്ത​ർ​ബി​യ, ഫ​ഹാ​ഹീ​ൽ ദാ​റു ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ, സാ​ൽ​മി​യ മ​ദ്​​റ​സ​ത്തു​ന്നൂ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ച്, ഏ​ഴ്, പ​ത്ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​ത്.

അ​ഞ്ചാം ത​ര​ത്തി​ല്‍ ഫ​ഹാ​ഹീ​ൽ ദാ​റു​ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്​​റ​സ​യി​ലെ മി​ൻ​ഹ അ​ബൂ​ബ​ക്ക​ർ ഒ​ന്നാം സ്ഥാ​ന​വും ഇ​സ്​​മാ​യി​ൽ റാ​സി ര​ണ്ടാം സ്ഥാ​ന​വും അ​ബ്ബാ​സി​യ ദാ​റു​ത്ത​ർ​ബി​യ മ​ദ്​​റ​സ​യി​ലെ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഏ​ഴാം ക്ലാ​സി​ൽ ഫ​ഹാ​ഹീ​ൽ മ​ദ്​​റ​സ​യി​ലെ ഫാ​ത്തി​മ ഹി​ബ ടോ​പ് പ്ല​സോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി. അ​ബ്ബാ​സി​യ മ​ദ്​​റ​സ​യി​ലെ നേ​ഹ ന​വാ​സ് ര​ണ്ടാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് ന​സ​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ​ത്താം ത​ര​ത്തി​ല്‍ അ​ബ്ബാ​സി​യ മ​ദ്​​റ​സ​യി​ലെ മി​ന്ന അ​ബ്​​ദു​ൽ റ​സാ​ഖ് ഒ​ന്നാം സ്ഥാ​ന​വും ഐ​ഷ മ​ണാ​ൽ ര​ണ്ടാം സ്ഥാ​ന​വും ഐ​ഷ ഫാ​ത്തി​മ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും ഓ​ണ്‍ലൈ​നാ​യി ന​ട​ന്ന പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​തി​ന് അ​വ​രെ പ്രാ​പ്​​ത​രാ​ക്കി​യ ഉ​സ്​​താ​ദു​മാ​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും കെ.​ഐ.​സി കേ​ന്ദ്ര ക​മ്മി​റ്റി​യും വി​ദ്യ​ഭ്യാ​സ വി​ഭാ​ഗ​വും വി​വി​ധ മ​ദ്റ​സ മാ​നേ​ജ്മെൻറ്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madrasas in KuwaitGeneral Examination
News Summary - Overall General Examination: High Success for Madrasas in Kuwait
Next Story