Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേര രക്തദാന ക്യാമ്പ്...

കേര രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

text_fields
bookmark_border
blood donation
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​റ​ണാ​കു​ളം റെ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ (കേ​ര), ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം, ഇ​ന്ത്യ - കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ര്‍ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 22ന് ​ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ ജാ​ബി​രി​യ ബ്ല​ഡ് ബാ​ങ്കി​ലാ​ണ്​ ര​ക്ത​ദാ​ന ക്യാ​മ്പ്. കേ​ര പ്ര​സി​ഡ​ൻ​റ്​ കെ.​ഒ. ബെ​ന്നി, സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു, സെ​ബാ​സ്​​റ്റ്യ​ൻ പീ​റ്റ​ർ, അ​നി​ൽ കു​മാ​ർ, ആ​ൻ​സ​ൻ, സം​ഗീ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​മ്പി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വാ​ഹ​ന​സൗ​ക​ര്യം ക്ര​മീ​ക​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 66564435, 90976848, 51383144, 66311229, 66792964, 97271683.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Camp
News Summary - Organizes Blood Donation Camp
Next Story