Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖു​ർ​ആ​ൻ മ​നഃ​പാ​ഠ...

ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ന​ബ നി​മാ​ത്ത്​, ന​വാ​ൽ ഫ​ർ​ഹീ​ൻ, അം​റി​ൻ ആ​രി​ഫ

ഫ​ർ​വാ​നി​യ: ഇ​സ്​​ലാ​മി​ക്‌ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ), ഫ​ർ​വാ​നി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ്​ കു​ട്ടി​ക​ൾ​ക്കാ​യി ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം ന​ട​ത്തി. സൂ​റ​ത്തു അ​ൽ വാ​ഖി​അ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഏ​രി​യ​യി​ൽ​നി​ന്ന്​ 11 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ന​ബ നി​മാ​ത്ത്, ന​വാ​ൽ ഫ​ർ​ഹീ​ൻ, അം​റി​ൻ ആ​രി​ഫ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​രാ​യി. റി​ദ മ​ർ​യം, ഹി​ബ ഷ​രീ​ഫ് എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​നാ​ർ​ഹ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Organized Quran Lesson Competition
News Summary - Organized Quran Lesson Competition
Next Story