Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ൽ​പ​ക് ഇ​ഫ്‌​താ​ർ...

പ​ൽ​പ​ക് ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ​ൽ​പ​ക് ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പ​ൽ​പ​ക് ഇ​ഫ്‌​താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: സൗ​ഹൃ​ദ​ത്തി​ന്റെ​യും സ്നേ​ഹ​ത്തി​ന്റെ​യും കൂ​ട്ടാ​യ്മ​യാ​യി പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (പ​ൽ​പ​ക്) ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ജ​ന​ബാ​ഹു​ല്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പ​ൽ​പ​ക് പ്ര​സി​ഡ​ന്റ് പി.​എ​ൻ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പ​രി​യാ​ര​ത്ത്, ര​ക്ഷാ​ധി​കാ​രി ദി​ലി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. ക​ഷ്ട​പ്പെ​ടു​ന്ന​വ​രോ​ട് ഐ​ക്യ​പ്പെ​ടാ​നു​ള്ള പ്ര​ചോ​ദ​ന​വും ജീ​വി​ത​ത്തി​ൽ ന​ല്ല​പാ​ഠ​ങ്ങ​ൾ ശീ​ല​മാ​ക്കാ​നും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ൽ സ്നേ​ഹ​വും കാ​രു​ണ്യ​വും കാ​ണി​ക്കാ​നും, ഐ​ക്യ​ത്തി​ന്റെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും സ​ന്ദേ​ശ​വാ​ഹ​ക​രാ​കാ​നും വ്ര​തം വ​ഴി​യൊ​രു​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ഇ​ഫ്‌​താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ക്കീ​ർ ഹു​സൈ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്രേം​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarOrganizedPalpak
News Summary - Organized Palpak Iftar Sangam
Next Story