Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ അ​ബ്ബാ​സി​യ...

കെ.​ഇ.​എ അ​ബ്ബാ​സി​യ ഉ​ത്സ​വ് സംഘടിപ്പിച്ചു

text_fields
bookmark_border
kea abbasiya utsav
cancel
camera_alt

കെ.​ഇ.​എ അ​ബ്ബാ​സി​യ ഉ​ത്സ​വ് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ അ​ബ്ബാ​സി​യ ഉ​ത്സ​വ് കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്‌​ണ​ൻ ക​ള്ളാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​മ​ദ് കൊ​ട്ടോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മു​ഖ്യാ​തി​ഥി മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​ഇ.​എ ചീ​ഫ് പാ​ട്ര​ൻ സ​ത്താ​ർ കു​ന്നി​ൽ, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ, ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, സ​ലാം ക​ള​നാ​ട്, റി​ഗ്ഗ​യി ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല ക​ട​വ​ത്ത്, ബി​ജു ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഹ​നീ​ഫ പാ​ലാ​യി സ്വാ​ഗ​ത​വും പു​ഷ്പ​രാ​ജ​ൻ ഒ.​വി ന​ന്ദി​യും പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് അ​ര​ങ്ങേ​റി. ഒ​പ്പ​ന, കോ​ൽ​ക്ക​ളി, തി​രു​വാ​തി​ര, കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, അ​നു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് സ​മ്മാ​ന​ങ്ങ​ൾ​ക്ക് നാ​സ​ർ ചു​ള്ളി​ക്ക​ര, ധ​ന​ഞ്ജ​യ​ൻ, ക​ബീ​ർ മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - Organized KEA Abbasiya Utsav
Next Story