എം.ഇ.എസ് കുവൈത്ത് വെബിനാര് സംഘടിപ്പിച്ചു
text_fieldsഎം.ഇ.എസ് കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച വെബിനാറിൽ അൻവർ മൻസൂർ സൈദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്ററിെൻറ ആഭിമുഖ്യത്തില് കുട്ടികൾക്കായി വെബിനാര് സംഘടിപ്പിച്ചു. മോട്ടിവേഷൻ ക്ലാസുകളിലൂടെ ശ്രദ്ധേയനായ അൻവർ മൻസൂർ സൈദ് ക്ലാസ് നയിച്ചു. 'നീട്ടിവെക്കൽ നിർത്തുക ഇത് പ്രവർത്തന സമയമാണ്' വിഷയത്തില് സംഘടിപ്പിച്ച ഓണ്ലൈന് പരിപാടിയില് കുവൈത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ആറുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികള് പങ്കെടുത്തു. എജുക്കേഷൻ കൺവീനർ നെസ്ലിൻ നൂറുദ്ദീന്, സഹീർ, റമീസ്, ഗഫൂർ, റഹീസ്, ഉമ്മു ഹാനി, മെഹ്നാസ് മുസ്തഫ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

