Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ഹാ​ഹി​ൽ ബ്ര​ദേ​ഴ്സ്...

ഫ​ഹാ​ഹി​ൽ ബ്ര​ദേ​ഴ്സ് ഇ​ഫ്​​താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഫ​ഹാ​ഹി​ൽ ബ്ര​ദേ​ഴ്സ് ഇ​ഫ്​​താ​ർ  വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഫ​ഹാ​ഹി​ൽ ബ്ര​ദേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ വി​രു​ന്ന്​

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹി​ൽ ബ്ര​ദേ​ഴ്സ് ഇ​ഫ്​​താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി സ്പോ​ർ​ട്സി​ലൂ​ടെ ആ​ത്മ​സം​സ്ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വി​ത ശൈ​ലി​യി​ലെ കൃ​ത്യ​നി​ഷ്ഠ​ക​ളും അ​ച്ച​ട​ക്ക​വും കൈ​വി​ടാ​തെ ജാ​തി-​മ​ത ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ പ​രി​ഗ​ണി​ക്കാ​നു​ള്ള മ​ന​സ്സ് ന​മ്മി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ​ഹാ​ഹി​ൽ ബ്ര​ദേ​ഴ്സ് സെ​ക്ര​ട്ട​റി കെ.​സി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​സാ​ദി​ഖ് തൈ​വ​ള​പ്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ​ഫാ​ക്​ പ്ര​സി​ഡ​ൻ​റ്​ ബി​ജു ജോ​ണി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ൽ​അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ജി.​എം അ​ബ്ദു​റ​ഹ്​​മാ​ൻ മു​ഖ്യ​തി​ഥി​യാ​യി. കെ​ഫാ​ക്ക് സെ​ക്ര​ട്ട​റി വി.​എ​സ്. ന​ജീ​ബ്, ക​ല കു​വൈ​ത്ത്​ മു​ൻ പ്ര​സി​ഡ​ൻ​റ് ടി.​വി. ഹി​ക്​​മ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - Organized by Iftar
Next Story