Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​തനാർബുദ ബോധവത്​കരണ...

സ്​തനാർബുദ ബോധവത്​കരണ വെബിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
സ്​തനാർബുദ ബോധവത്​കരണ വെബിനാർ സംഘടിപ്പിച്ചു
cancel
camera_alt

ഇന്ത്യൻ മുസ്​ലിം ​അസോസിയേഷൻ വനിത വിഭാഗം ഇന്ത്യൻ ഡോക്​ടേഴ്​സ്​ ഫോറവുമായി സഹകരിച്ച്​ നടത്തിയ സ്​തനാർബുദ ബോധവത്​കരണ വെബിനാർ ഡോ. അമീർ അഹ്​മദ്​ ഉദ്​ഘാടനം ചെയ്യുന്നു

കുവൈത്ത്​ സിറ്റി: ഇന്ത്യൻ മുസ്​ലിം ​അസോസിയേഷൻ വനിത വിഭാഗം ഇന്ത്യൻ ഡോക്​ടേഴ്​സ്​ ഫോറവുമായി സഹകരിച്ച്​ സ്​തനാർബുദ ബോധവത്​കരണ വെബിനാർ സംഘടിപ്പിച്ചു. ഒൗഖാഫ്​ മന്ത്രാലയത്തി​െൻറ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടി ഇന്ത്യൻ ഡോക്​ടേഴ്​സ്​ ഫോറം പ്രസിഡൻറ്​ ഡോ. അമീർ അഹ്​മദ്​ ഉദ്​ഘാടനം ചെയ്​തു. ​​െഎ.ഡി.എഫ്​ കമ്യൂണിറ്റി സെക്രട്ടറി ഡോ. സുസോവന സുജിത്​ നായർ ക്ലാസെടുത്തു. സ്​തനാർബുദത്തി​െൻറ കാരണം, ചികിത്സ, പ്രതിരോധ നടപടികൾ എന്നിവ വിശദീകരിച്ചു.

സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ രോഗസാധ്യത കുറവാണെന്നും സ്ഥിരമായി സ്​ത്രീകൾ സ്വയം പരിശോധന നടത്തണമെന്നും കൃത്യമായ ഇടവേളകളിൽ ക്ലിനിക്കൽ സൂപ്പർവിഷന്​ കീഴിൽ മാമോഗ്രാം പരിശോധന നടത്തണമെന്നും ഡോക്​ടർ പറഞ്ഞു. ചോദ്യോത്തര പരിപാടിയുമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Breast CancerAwareness Webinar
Next Story