Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെ​ട്രോ...

മെ​ട്രോ ഫ​ഹാ​ഹീ​ലി​ല്‍ ഒ​പ്റ്റി​ക്ക​ല്‍ സെ​ന്റ​ര്‍ ഉ​ദ്ഘാ​ട​നം

text_fields
bookmark_border
മെ​ട്രോ ഫ​ഹാ​ഹീ​ലി​ല്‍ ഒ​പ്റ്റി​ക്ക​ല്‍ സെ​ന്റ​ര്‍ ഉ​ദ്ഘാ​ട​നം
cancel
camera_alt

മെ​ട്രോ ഫ​ഹാ​ഹീ​ൽ ശാ​ഖ​യി​ലെ ഒ​പ്റ്റി​ക്ക​ല്‍ സെ​ന്റ​ര്‍

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ല്‍ മ​ക്ക സ്ട്രീ​റ്റി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്റെ ശാ​ഖ​യി​ല്‍ ഒ​പ്റ്റി​ക്ക​ല്‍സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍ ചേ​ര്‍ന്ന് കേ​ക്ക് മു​റി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്രെ​യി​മു​ക​ളി​ലും ഗ്ലാ​സു​ക​ളി​ലും 40 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ട് ന​ല്‍കു​​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള സ​ണ്‍ഗ്ലാ​സു​ക​ള്‍, ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മു​ള്ള ക​ണ്ണ​ട​ക​ള്‍, മെ​ഡി​ക്ക​ല്‍ സ​ണ്‍ഗ്ലാ​സു​ക​ള്‍, കു​ട്ടി​ക​ള്‍ക്കു​ള്ള ഫ്ല​ക്‌​സി​ബ്ള്‍ സി​ലി​കോ​ണ്‍ ഫ്രെ​യി​മു​ക​ള്‍ എ​ന്നി​വ​യും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. ഫ​ര്‍വാ​നി​യ മെ​ട്രോ​യി​ലും സാ​ല്‍മി​യ മെ​ട്രോ​യി​ലും ഒ​പ്റ്റി​ക്ക​ല്‍ ഷോ​റൂ​മു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ൽ​കു​ന്ന എ​ല്ലാ ഡോ​ക്ട​ര്‍മാ​രു​ടെ​യും മൂ​ന്നു മാ​സ​ത്തെ സൗ​ജ​ന്യ പ​രി​ശോ​ധ​ന, എ​ല്ലാ തു​ട​ര്‍ചി​കി​ത്സ​ക​ള്‍ക്കും 40 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട്, പ​ത്തു ദീ​നാ​റി​ന് ഫു​ള്‍ ബോ​ഡി ചെ​ക്ക​പ്പ് തു​ട​ങ്ങി​യ സ്പെ​ഷ​ല്‍ പാ​ക്കേ​ജു​ക​ള്‍ തു​ട​രു​ന്ന​താ​യും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inaugurationsOptical Center
News Summary - Optical Center Inauguration
Next Story