Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഴ്‌സറി സ്കൂളുകൾ തുറക്കുന്നത് ദീർഘിപ്പിച്ചു

text_fields
bookmark_border
നഴ്‌സറി സ്കൂളുകൾ തുറക്കുന്നത് ദീർഘിപ്പിച്ചു
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ നഴ്‌സറി സ്കൂളുകൾ തുറക്കുന്നത് ദീർഘിപ്പിച്ച് സാമൂഹിക കാര്യ മന്ത്രാലയം. ഞായറാഴ്ച മുതൽ ഇവ തുറക്കുമെന്ന് റിപ്പോർട്ടുകൾക്ക് പിറകെയാണ് പുതിയ തീരുമാനം. നിലവിലെ സാഹചര്യം സമഗ്രമായി അവലോകനം ചെയ്യും.

നഴ്‌സറികളുടെ സൗകര്യങ്ങളും വിലയിരുത്തും. കുട്ടികളെ തിരികെ കൊണ്ടുവരുന്നതിന് മുൻപ് എല്ലാ നഴ്‌സറികളും ആവശ്യമായ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. തുടർന്നാകും നഴ്‌സറി സ്കൂളുകൾ തുറക്കുന്ന തിയതി നിശ്ചയിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Opening of nursery schools extended
Next Story