Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഫ​യ​ൽ ഒാ​പ​ണി​ങ്​ ഫീ​സ്​ ഇൗ​ടാ​ക്കാ​ൻ പാ​ടി​ല്ല

text_fields
bookmark_border
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഫ​യ​ൽ ഒാ​പ​ണി​ങ്​ ഫീ​സ്​ ഇൗ​ടാ​ക്കാ​ൻ പാ​ടി​ല്ല
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ക്ലി​നി​ക്കു​ക​ളും ഈ​ടാ​ക്കി​വ​രു​ന്ന ഫ​യ ​ൽ ഓ​പ​ണി​ങ്​ ഫീ​സ് നി​ർ​ത്ത​ലാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രൈ​വ ​റ്റ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഫാ​ത്തി​മ ന​ജ്ജാ​ർ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.


ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വ്യ​ത്യ​സ്ത നി​ര​ക്കി​ലാ​ണ് ഫ​യ​ല്‍ ഓ​പ​ണ്‍ ചെ​യ്യു​ന്ന​തി​ന് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. ഒ​രു ദീ​നാ​ര്‍ മു​ത​ല്‍ അ​ഞ്ചു ദീ​നാ​ര്‍വ​രെ​യാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ ക്ലി​നി​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ചി​ല പ്ര​ത്യേ​ക ആ​നു​കൂ​ല്യ​മെ​ന്ന നി​ല​യി​ൽ ഫ​യ​ർ ഒാ​പ​ണി​ങ്​ ഫീ​സ്​ ഒ​ഴി​വാ​ക്കാ​റ​ു​ണ്ട്​. ഫ​യ​ൽ ഓ​പ​ണി​ങ്ങി​ന് വ​ലി​യ തു​ക ഈ​ടാ​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളും രാ​ജ്യ​ത്തു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ പു​തി​യ ഉ​ത്ത​ര​വ് താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshospitalopening fees
News Summary - opening fees-hospital-kuwait-gulf news
Next Story