Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫുനൈതീസിൽ മെഡിക്കൽ...

ഫുനൈതീസിൽ മെഡിക്കൽ കൗൺസിൽ ശാഖ ആരംഭിച്ചു

text_fields
bookmark_border
ഫുനൈതീസിൽ മെഡിക്കൽ കൗൺസിൽ ശാഖ ആരംഭിച്ചു
cancel
camera_alt

ഫു​നൈ​തീ​സി​ൽ ജ​ന​റ​ൽ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ശാ​ഖ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഖാ​ലി​ദ് അ​ൽ സ​യീ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം 

Listen to this Article

കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ ഫുനൈതീസിൽ ജനറൽ മെഡിക്കൽ കൗൺസിൽ ശാഖ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് മെഡിക്കൽ കൗൺസിൽ ഉദ്‌ഘാടനം ചെയ്തു.

പൗരന്മാർക്കുള്ള ആരോഗ്യ സേവനങ്ങൾ എളുപ്പമാക്കാനായി എല്ലാ ഗവർണറേറ്റുകളിലും മെഡിക്കൽ കൗൺസിൽ ശാഖകൾ ആരംഭിക്കാൻ ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുള്ളതായി മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical council
News Summary - Opened a branch of the Medical Council in Funaitees
Next Story