Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​പെ​ക്​ സെ​ക്ര​ട്ട​റി...

ഒ​പെ​ക്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ: ഹൈ​തം അ​ൽ ഗൈ​സി​നെ ​നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു

text_fields
bookmark_border
ഒ​പെ​ക്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ: ഹൈ​തം അ​ൽ ഗൈ​സി​നെ ​നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു
cancel
camera_alt

ഹൈ​തം അ​ൽ ഗൈ​സ്​

കു​വൈ​ത്ത്​ സി​റ്റി: എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഒ​പെ​കി​െൻറ അ​ടു​ത്ത സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​യി ഹൈ​തം അ​ൽ ഗൈ​സി​നെ കു​വൈ​ത്ത്​ ​നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു. ഒ​പെ​കി​െൻറ അ​ടു​ത്ത നേ​തൃ​സ്ഥാ​നം കു​വൈ​ത്തി​ന്​ ന​ൽ​കാ​ൻ അം​ഗ​രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. നേ​​ര​ത്തേ ഒ​പെ​ക്കി​ൽ ഗ​വ​ർ​ണ​ർ ആ​യി​രു​ന്ന ഹൈ​തം അ​ൽ ഗൈ​സ്​ ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ ആ ​സ്ഥാ​നം ​ഒ​ഴി​ഞ്ഞ​ത്. തു​ട​ർ​ന്ന്​ കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​ർ​ക്ക​റ്റി​ങ്​ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്. നേ​ര​ത്തേ ​കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ​െബ​യ്​​ജി​ങ്, ല​ണ്ട​ൻ റീ​ജ​ന​ൽ ഒാ​ഫി​സു​ക​ളു​ടെ ചു​മ​ത​ല​യും അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

നൈ​ജീ​രി​യ​ൻ പ്ര​തി​നി​ധി മു​ഹ​മ്മ​ദ്​ ബാ​ർ​കി​ൻ​ഡോ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ ഹൈ​തം അ​ൽ ഗൈ​സ്​ ചു​മ​ത​ല​യേ​ൽ​ക്കും. 2016 ജൂ​ലൈ മു​ത​ൽ ര​ണ്ടു​ത​വ​ണ​യാ​യി മു​ഹ​മ്മ​ദ്​ ബാ​ർ​കി​ൻ​ഡോ ഒ​പെ​ക്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ്ഥാ​നം വ​ഹി​ക്കു​ന്നു. 2022 ജൂ​ലൈ​യി​ൽ അ​ദ്ദേ​ഹം സ്ഥാ​ന​മൊ​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OPECsecretary generalHaitham Al Ghaisi
News Summary - OPEC Secretary General: Nominated by Haitham Al Ghaisi
Next Story