Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒാൺ​ലൈൻ സേ​വ​നം:...

ഒാൺ​ലൈൻ സേ​വ​നം: 2,73,980 ഡ്രൈ​​വി​​ങ്​ ലൈ​​സ​​ൻ​​സ്​ അ​​നു​​വ​​ദി​​ച്ചു

text_fields
bookmark_border
ഒാൺ​ലൈൻ സേ​വ​നം: 2,73,980 ഡ്രൈ​​വി​​ങ്​ ലൈ​​സ​​ൻ​​സ്​ അ​​നു​​വ​​ദി​​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: ഇൗ​വ​ർ​ഷം തു​ട​ക്കം മു​ത​ൽ ന​വം​ബ​ർ വ​രെ ഗ​താ​ഗ​ത വ​കു​പ്പ്​ 273,980 ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ഇ​ട​പാ​ടു​ക​ൾ ഒാ​ൺ​ലൈ​നാ​യി പൂ​ർ​ത്തീ​ക​രി​ച്ചു. 2,66,129 ലൈ​സ​ൻ​സ്​ പു​തു​ക്ക​ലും 1,830 ന​ഷ്​​ട​മാ​യ കാ​ർ​ഡു​ക​ൾ​ക്ക്​ പ​ക​രം മാ​റ്റി​ന​ൽ​ക​ലും 6,021 കേ​ടു​വ​ന്ന കാ​ർ​ഡു​ക​ൾ മാ​റ്റി​ന​ൽ​ക​ലു​മാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ച്ചാ​ൽ​ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സെ​ൽ​ഫ്​ സ​ർ​വി​സ്​ കി​യോ​സ്​​കു​ക​ൾ വ​ഴി ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ല​ഭ്യ​മാ​ക്കു​ന്ന ഒാ​േ​ട്ടാ​മേ​റ്റ​ഡ്​ സം​വി​ധാ​ന​മാ​ണ്​ നി​ല​വി​ലു​ള്ള​ത്.

www.moi.gov.kw എ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ചാ​ൽ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക്​ സ​ന്ദേ​ശം വ​രും.ലൈ​സ​ൻ​സ്​ ഉ​ട​മ​യു​ടെ ഫോ​േ​ട്ടാ മാ​റ്റാ​നും ക​ഴി​യും.

Show Full Article
TAGS:Online service driving license 
Next Story