Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ ഞായറാഴ്ച മുതൽ സ്കൂൾ അധ്യയനം ഓൺലൈൻ വഴി

text_fields
bookmark_border
പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി
കുവൈത്തിൽ ഞായറാഴ്ച മുതൽ സ്കൂൾ അധ്യയനം ഓൺലൈൻ വഴി
cancel
camera_alt

പ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ പൊതു, സ്വകാര്യ സ്കൂളുകൾ ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് മാറ്റുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുവൈത്തിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇറാൻ നടത്തിയ ആക്രമണങ്ങളുടെയും വിദ്യാർത്ഥികളുടെ സുരക്ഷയുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Online school lessons in Kuwait from Sunday
Next Story