Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തീപിടിത്തത്തിൽ ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൈഫാൻ പ്രദേശത്തെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. അൽ ഷഹീദ്, ശുവൈഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ വിഭാഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റ വ്യക്തിക്ക് അടിയന്തര വൈദ്യസഹായം നൽകി.
സംഭവത്തിൽ വീട്ടുപകരണങ്ങൾക്ക് കാര്യമായ കേടുപാടുകൾ പറ്റി. തീപിടിത്തത്തിന്റെ കാരണവും അപകടത്തിന് കാരണമായേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

