Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​ർ​മാ​ണ...

നി​ർ​മാ​ണ സ്ഥ​ല​ത്തുണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
നി​ർ​മാ​ണ സ്ഥ​ല​ത്തുണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: സൗ​ത്ത് സാ​ദ് അ​ൽ അ​ബ്ദു​ല്ല​യി​ൽ നി​ർ​മാ​ണ സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു.സൗ​ത്ത് സാ​ദ് അ​ൽ അ​ബ്ദു​ല്ല​യി​ൽ മ​ണ​ൽ ഇ​ടി​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് എ​സ്ക​വേ​റ്റ​ർ മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. അ​ൽ ത​ഹ്‌​രി​ർ സെ​ന്റ​റി​ലെ അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ന്റെ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newsgulf news malayalamAccidents
News Summary - One person dies in construction site accident
Next Story