Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടത്തിൽ ഒരാൾ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: സിക്സ് റിങ് റോഡിൽ വാഹന കൂട്ടിയിടിയിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്കും മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്കും മാറ്റി. അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Next Story

