Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2025 10:22 AM IST Updated On
date_range 27 Sept 2025 10:22 AM ISTവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: അർതാക് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം. ജഹ്റ അൽ ഹാർഫി അഗ്നിശമന സേന ഉടൻ സഥലത്തെത്തി അപകടത്തിൽപെട്ട വാഹനങ്ങൾ സംഭവസഥലത്തുനിന്നു നീക്കി. മരണപെട്ടയാളെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

