Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടത്തിൽ ഒരാൾ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: എയർപോർട്ട് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. അടുത്ത സ്റ്റേഷനുകളുകളിൽ നിന്നുള്ള അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
Next Story

