Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ്രസ്വ യാത്രക്ക് ഒരു...

ഹ്രസ്വ യാത്രക്ക് ഒരു പി.സി.ആർ മതി

text_fields
bookmark_border
ഹ്രസ്വ യാത്രക്ക് ഒരു പി.സി.ആർ മതി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ​ടു​ത്ത പി.​സി.​ആ​ർ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ തി​രി​കെ​യാ​ത്ര​ക്കും ഉ​പ​യോ​ഗി​ക്കാം.

ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തെ വി​ദേ​ശ​യാ​ത്ര​ക്ക്​ പോ​കു​ന്ന​വ​ർ​ക്ക്​ മ​റ്റൊ​രു രാ​ജ്യ​ത്ത്​ വീ​ണ്ടും പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​താ​ണ്​ വ്യോ​മ​യാ​ന വ​കു​പ്പി‍െൻറ പു​തി​യ തീ​രു​മാ​നം.

പ​രി​ശോ​ധ​ന​ക്കാ​യി സ്ര​വം എ​ടു​ത്ത സ​മ​യം മു​ത​ൽ​ക്കാ​ണ്​ 72 മ​ണി​ക്കൂ​ർ ക​ണ​ക്കാ​ക്കു​ക. ഹ്ര​സ്വ​യാ​ത്ര​ക്കാ​ർ​ക്ക്​ ര​ണ്ട്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യും ഫ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പും മ​റ്റും വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCR
News Summary - One PCR is enough for a short trip
Next Story