Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ഒരു...

കുവൈത്തിൽ ഒരു ഇന്ത്യക്കാരന്​ കൂടി കോവിഡ്​

text_fields
bookmark_border
കുവൈത്തിൽ ഒരു ഇന്ത്യക്കാരന്​ കൂടി കോവിഡ്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഒരു ഇന്ത്യക്കാരന്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഞായറാഴ്​ച രോഗം സ്ഥിരീകരിച്ച 12 പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്​. ഇതോടെ രാജ്യത്ത്​ വൈറസ്​ ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി.

ഞായറാഴ്​ച കോവിഡ്​ സ്ഥിരീകരിച്ച 12 പേരിൽ ആറുപേരുടെ വിവരങ്ങൾ അധികൃതർ തിങ്കളാഴ്​ച പുറത്തുവിട്ടു. ഇതിൽ അഞ്ചുപേർ സ്വദേശികളും ഒരാൾ ഇന്ത്യക്കാരനുമാണെന്ന്​ ആരോഗ്യ മന്ത്രാലയം വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഈ ആറുപേരിൽ ഒരാൾ ബ്രിട്ടനിൽനിന്ന്​ വന്ന സ്വദേശിയാണ്​. ഒരാൾ സ്​പെയിനിൽനിന്ന്​ വന്ന സ്വദേശി വനിത. ഇന്ത്യക്കാരനടക്കം നാലുപേർ ബ്രിട്ടനിൽനിന്ന്​ വന്നവരുമായി സമ്പർക്കം പുലർത്തിയവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - one more indian covid case in kuwait
Next Story