Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ൺ ഇ​ന്ത്യ, വ​ൺ...

വ​ൺ ഇ​ന്ത്യ, വ​ൺ പെ​ൻ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്​

text_fields
bookmark_border
വ​ൺ ഇ​ന്ത്യ, വ​ൺ പെ​ൻ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്​
cancel
camera_alt

വ​ൺ ഇ​ന്ത്യ, വ​ൺ പെ​ൻ​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്​ 

കു​വൈ​ത്ത്​ സി​റ്റി: വ​ൺ ഇ​ന്ത്യ, വ​ൺ പെ​ൻ​ഷ​ൻ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി. ജാ​ബി​രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ്​ ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 200ൽ​പ​രം ആ​ളു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തി​ൽ 150ലേ​റെ പേ​ർ ര​ക്തം ന​ൽ​കി. സം​ഘ​ട​ന​യു​ടെ ഫൗ​ണ്ട​ർ അം​ഗ​വും ഒാ​വ​ർ​സീ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യ ബി​ബി​ൻ പി. ​ചാ​ക്കോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​വൈ​ത്ത്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹ​മീ​ദ്​ സ്വാ​ഗ​തം പ​റ​ഞ്ഞു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ജു കു​ര്യ​ൻ, സെ​ക്ര​ട്ട​റി കെ.​വി. ജി​നു, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്​​നോ​ബി ജോ​ർ​ജ്, ബ്ല​ഡ്​ ഡൊ​ണേ​ഷ​ൻ ക​ൺ​വീ​ന​ർ ​രാ​ജ​ൻ തോ​ട്ട​ത്തി​ൽ, ഫി​നാ​ൻ​സ്​ ക​ൺ​വീ​ന​ർ ഷി​ജു വ​ർ​ഗീ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ൽ സാ​ബു ഏ​ലി​യാ​സ്, റി​സ​പ്​​ഷ​ൻ ക​ൺ​വീ​ന​ർ ഷാ​ജി വ​ർ​ഗീ​സ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ എ.​സി. ഉ​മ്മ​ർ, ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ ക​ൺ​വീ​ന​ർ റെ​ജി കെ. ​തോ​മ​സ്, വ​ള​ൻ​റി​യ​ർ ക​ൺ​വീ​ന​ർ സ്​​റ്റാ​ൻ​ലി ലീ​ൻ, സോ​ബി ജോ​ർ​ജ്, തോ​മ​സ്​ കു​രു​വി​ള, അ​ജി​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampOne IndiaOne Pension
News Summary - One India, One Pension Blood Donation Camp
Next Story