Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൺ ഇന്ത്യ വൺ പെൻഷൻ...

വൺ ഇന്ത്യ വൺ പെൻഷൻ വാർഷികാഘോഷം സമാപിച്ചു

text_fields
bookmark_border
വൺ ഇന്ത്യ വൺ പെൻഷൻ വാർഷികാഘോഷം സമാപിച്ചു
cancel
camera_alt

വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​ന​ത്തി​ൽ സാ​ബു ഏ​ലി​യാ​സ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി.

ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം അ​ബ്ബാ​സി​യ​യി​ൽ ന​ട​ത്തി. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ജു കു​ര്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​വ​ർ​സീ​സ് പ്ര​തി​നി​ധി എ​ൽ.​ആ​ർ. ജോ​ബി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി കെ.​വി. ജി​നു, സോ​ബി ജോ​ർ​ജ്, സ്നോ​ബി ജോ​ർ​ജ്, സാ​ബു ഏ​ലി​യാ​സ്, കു​ഞ്ഞു​മോ​ൻ കെ. ​ജോ​ൺ, മ​ധു​സൂ​ദ​ന​ൻ പി​ള്ള, സ്​​റ്റാ​ലി​ൻ ലീ​ൻ, ഇ​ട്ടി​ച്ച​ൻ ആ​ൻ​റ​ണി, ഷാ​ജി വ​ർ​ഗീ​സ്, രാ​ജ​ൻ തോ​ട്ട​ത്തി​ൽ, റെ​ജി കെ. ​തോ​മ​സ്, തോ​മ​സ് കു​രു​വി​ള, അ​ലി പു​തു​പ്പാ​ടി, എ.​ജി. അ​ഷ​റ​ഫ്, എ.​സി. ഉ​മ്മ​ർ, പ്ര​ദീ​പ്, സ​ലി​ക്ക​ത്ത് ബീ​വി, ഇ​ന്ദി​രാ​മ്മ, ത​ങ്ക​ച്ച​ൻ മ​ത്താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ​ന്നും ര​ണ്ടും സ​മ്മാ​നാ​ർ​ഹ​രാ​യ ഷാ​ര​ൻ ജെ​യിം​സ് റി​ജോ, ദേ​വി​ക വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ഗാ​നാ​ലാ​പ​നം ന​ട​ത്തി. ട്ര​ഷ​റ​ർ ഷി​ജു വ​ർ​ഗീ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityOne India One Pension
News Summary - One India One Pension Anniversary Celebration concludes
Next Story