Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരിവസ്തുക്കളുമായി ഒരാൾ പിടിയിൽ
text_fieldsbookmark_border
പിടികൂടിയ മയക്കുമരുന്നും മദ്യവും
കുവൈത്ത് സിറ്റി: സുരക്ഷാ പരിശോധനയിൽ ലഹരി വസ്തുക്കളും മദ്യവുമായി ഒരാൾ പിടിയിൽ. മൈദാൻ ഹവല്ലി പ്രദേശത്ത് നിന്നാണ് ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഓപറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം പിടികൂടിയത്. ചെറിയ പാക്കറ്റുകളിലാക്കിയ ലഹരി വസ്തുക്കളും 19 കുപ്പി മദ്യവും ഇയാളിൽനിന്ന് കണ്ടെടുത്തു. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

