Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗർഭച്ഛിദ്ര ഗുളിക വിൽപ്പന: ഒരാൾ പിടിയിൽ

text_fields
bookmark_border
ഗർഭച്ഛിദ്ര ഗുളിക വിൽപ്പന: ഒരാൾ പിടിയിൽ
cancel

കുവൈത്ത് സിറ്റി: ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്ത ഈജിപ്ഷ്യൻ വംശജൻ പിടിയിൽ. സൂചനകളെത്തുടർന്ന് ഉദ്യോഗസ്ഥർ അൽ സഹ്‌റയിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും വീട്ടിൽ നിന്നുമായി 392 ഗുളികൾ കണ്ടെടുത്തു. ഏകദേശം 9,520 കുവൈത്തി ദീനാർ വിപണി മൂല്യമുള്ളവയാണ് ഇവ. സോഷ്യൽ മീഡിയ വഴി വിൽപ്പനക്കു വെച്ച സ്ത്രീകളുടെ വസ്ത്രങ്ങളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. മറ്റൊരു ഈജിപ്ത് പൗരനിൽ നിന്നാണ് ഇയാൾ ഗുളികകൾ വാങ്ങിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One arrested for selling abortion pills
Next Story