Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​എ​ൻ.​സി.​പി...

ഒ.​എ​ൻ.​സി.​പി ഗാ​ന്ധി​ജ​യ​ന്തി, ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ജ​യ​ന്തി ആ​ഘോ​ഷം

text_fields
bookmark_border
ഒ.​എ​ൻ.​സി.​പി ഗാ​ന്ധി​ജ​യ​ന്തി, ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ജ​യ​ന്തി ആ​ഘോ​ഷം
cancel
camera_alt

ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി, ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ജ​യ​ന്തി ആ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി കു​വൈ​ത്ത്​ ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി​യും ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ജ​യ​ന്തി​യും മ​തേ​ത​ര ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു.

ഒ.​എ​ൻ.​സി.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. അ​രു​ൾ രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ൻ.​സി.​പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​തേ​ത​ര പ്ര​തി​ജ്ഞ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ണ്ണി മി​റാ​ൻ​ഡ ചൊ​ല്ലി​ക്കൊ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷ​താ​ബ് അ​ൻ​ജും, മാ​ത്യു വി. ​ജോ​ൺ, ര​വി മ​ണ്ണാ​യ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദേ​ശീ​യ ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityGandhi Jayanti Day
News Summary - ONCP Gandhi Jayanti, Lal Bahadur Shastri Jayanti Celebration
Next Story