Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒാൺകോസ്​റ്റ്​ മാസാന്ത...

ഒാൺകോസ്​റ്റ്​ മാസാന്ത നറുക്കെടുപ്പ്​; 10,000 ദിനാർ സ്വന്തമാക്കി അഹ്​മദ്​ മൊർതജ

text_fields
bookmark_border
ഒാൺകോസ്​റ്റ്​ മാസാന്ത നറുക്കെടുപ്പ്​; 10,000 ദിനാർ സ്വന്തമാക്കി അഹ്​മദ്​ മൊർതജ
cancel
camera_alt

ഒാ​ൺ​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​​ കാ​ർ​ഡ് കാ​മ്പ​യി​നി​ൽ ജൂ​ൺ മാ​സ​ത്തെ ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി അ​ഹ്​​മ​ദ്​ മൊ​ർ​ത​ജ​ക്ക്​​ 10,000 ദി​നാ​ർ സ​മ്മാ​നം ഫ​ല​സ്​​തീ​ൻ അം​ബാ​സ​ഡ​ർ റ​മി ത​ഹ്​​ബൂ​ബ്​ ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: ഒാ​ൺ​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​​ കാ​ർ​ഡ് കാ​മ്പ​യി​നി​ൽ ജൂ​ൺ മാ​സ​ത്തെ ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക്ക്​ 10,000 ദി​നാ​ർ സ​മ്മാ​നം ന​ൽ​കി. ഒാ​ൺ​​കോ​സ്​​റ്റ്​ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്തി​ലെ ഫ​ല​സ്​​തീ​ൻ അം​ബാ​സ​ഡ​ർ റ​മി ത​ഹ്​​ബൂ​ബ്​​ സ​മ്മാ​നം ന​ൽ​കി.

ഫ​ല​സ്​​തീ​ൻ പൗ​ര​ൻ അ​ഹ്​​മ​ദ്​ മൊ​ർ​ത​ജ​യാ​ണ്​ ജൂ​ലൈ മാ​സ​ത്തെ വി​ജ​യി. ഒാ​ൺ​കോ​സ്​​റ്റ്​​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ സാ​ലി​ഹ്​ അ​ൽ തു​നൈ​ബ്, ചീ​ഫ്​ ഒാ​പ​റേ​റ്റി​ങ്​ ഒാ​ഫി​സ​ർ ര​മേ​ശ്​ ആ​ന​ന്ദ​ദാ​സ്, സ്​​റ്റോ​ർ ഒാ​പ​റേ​ഷ​ൻ മാ​നേ​ജ​ർ നി​ധീ​ഷ്​ ഡേ, ​പ്രോ​ജ​ക്​​ട്​ മാ​നേ​ജ​ർ ഹ​സ​ൻ ഖ​ലീ​ൽ, ഇം​പോ​ർ​ട്ട്​ ആ​ൻ​ഡ്​ പ്രൈ​വ​റ്റ്​ ലേ​ബ​ൽ മാ​നേ​ജ​ർ അ​ലി ഇ​സ്​​മാ​യി​ൽ, ​കൊ​മേ​ഴ്​​സ്യ​ൽ ഹെ​ഡ്​ ജി​ഹാ​ദ്, അ​ഡ്വ​ർ​ടൈ​സി​ങ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റാ​ഫി, സോ​ഷ്യ​ൽ മീ​ഡി​യ സ്​​പെ​ഷ​ലി​സ്​​റ്റ്​ മ​നാ​ർ അ​ൽ ഹു​സ​നി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കു​വൈ​ത്തി​ലെ 23 ഒാ​ൺ​കോ​സ്​​റ്റ്​ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലൊ​ന്നി​ൽ​നി​ന്ന്​ 10 ദി​നാ​റി​ന്​ മു​ക​ളി​ൽ പ​ർ​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​ർ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു. ഇ​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ മാ​സ​ത്തി​ൽ 10,000 ദി​നാ​ർ കാ​ഷ്​ പ്രൈ​സ്​ ന​ൽ​കു​ന്ന​ത്. മാ​സാ​ന്ത ന​റു​ക്കെ​ടു​പ്പ്​ കാ​മ്പ​യി​നി​ലൂ​ടെ നി​ര​വ​ധി പേ​രു​ടെ ജീ​വി​ത സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ നി​റം പ​ക​രാ​ൻ ഒാ​ൺ​കോ​സ്​​റ്റി​ന്​ ക​ഴി​ഞ്ഞ​താ​യും വ​ർ​ഷ​ങ്ങ​ളാ​യി നി​റ​ഞ്ഞ പി​ന്തു​ണ ന​ൽ​കു​ന്ന ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ചീ​ഫ്​ ഒാ​പ​റേ​റ്റി​ങ്​ ഒാ​ഫി​സ​ർ ഡോ. ​ര​മേ​ശ്​ ആ​ന​ന്ദ​ദാ​സ്​ പ​റ​ഞ്ഞു.

ഒാ​ൺ​കോ​സ്​​റ്റ്​ മെം​ബ​ർ​ഷി​പ്​​ കാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി​യ​വ​ർ​ക്ക്​ പ​ർ​ച്ചേ​സ്​ തു​ക​ക്ക്​ നാ​ലു​ ശ​ത​മാ​നം വ​രെ കാ​ഷ്​ ബാ​ക്ക്​ ഒാ​ഫ​റു​ണ്ട്. ഒാ​ൺ​കോ​സ്​​റ്റ്​ ഫാ​മി​ലി കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ ആ​നു​കൂ​ല്യ​​ങ്ങ​ളോ​ടെ പ​ർ​ച്ചേ​സ്​ ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തോ​ടൊ​പ്പം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​ൻ അ​വ​സ​ര​വും ല​ഭി​ക്കു​ന്നു.

വ്യ​ക്​​തി​ഗ​ത ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ചെ​റി​യ ബി​സി​ന​സു​കാ​ർ​ക്കും ഹോ​ൾ​സെ​യി​ൽ വി​ല​യി​ൽ റീ​െ​ട്ട​യി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ർ​ച്ചേ​സ്​ ചെ​യ്യാ​നും ന​ല്ലൊ​രു ഷോ​പ്പി​ങ്​ അ​നു​ഭ​വ​ത്തി​നു​മാ​ണ്​ ഒാ​ൺ​കോ​സ്​​റ്റ്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityOncost
News Summary - Oncost Masantha Lottery; Ahmed Mortaza won 10,000 dinars
Next Story