Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഓ​ണം-​ഈ​ദ് ആ​ഘോ​ഷം

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഓ​ണം-​ഈ​ദ് ആ​ഘോ​ഷം
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഓ​ണം-​ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

കു​വൈ​ത്ത്​ സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഓ​ണം- ഈ​ദ് ആ​ഘോ​ഷം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ചു. അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ൺ സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ സി. ​ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഷൈ​ജി​ത്ത് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ റി​ഷി ജേ​ക്ക​ബ്, ആ​ർ.​ബി. പ്ര​മോ​ദ്, മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ൻ​റ്​ സ്മി​ത ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​നീ​ഷ് സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും മ​ഹി​ളാ​വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ​യും സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഒ​പ്പ​ന, ഗ്രൂ​പ് സോ​ങ്, ക​വി​ത​പാ​രാ​യ​ണം, മാ​പ്പി​ള​പ്പാ​ട്ട്, തി​രു​വാ​തി​ര​ക്ക​ളി, സം​ഘ​നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​യി. നാ​ട്ടി​ൽ​നി​ന്ന്​ ഗാ​യ​ക​രാ​യ താ​ജു​ദ്ദീ​ൻ വ​ട​ക​ര, സീ​ന ര​മേ​ശ്, വി​പി​ൻ​നാ​ഥ് പ​യ്യോ​ളി, സ​ലീ​ഷ്, ന​മി​ത ശി​വ​കു​മാ​ർ എ​ന്നി​വ​ർ ഒ​രു​ക്കി​യ ഗാ​ന​സ​ന്ധ്യ​യും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഓ​ണം ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും ഓ​ണം/​ഈ​ദ് ടി​ക്ടോ​ക് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ബെ​ൻ​ജോ രാ​ജ്, ബ്രി​ജി​ത്ത് സ​ർ​ഗാ​ർ എ​ന്നി​വ​ർ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ലും അ​ലൈ​ന ഷൈ​ജി​ത്ത്, ന​ന്ദി​ക ജ​യേ​ഷ് എ​ന്നി​വ​ർ ടി​ക്ടോ​ക് മ​ത്സ​ര​ത്തി​ലും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. പ്ര​ശാ​ന്ത് കൊ​യി​ലാ​ണ്ടി രൂ​പ​ക​ൽ​പ​ന ചെ​യ്ത ഓ​ൺ​ലൈ​ൻ ഇ​വ​ൻ​റി​ൽ അ​നീ​ച ഷൈ​ജി​ത്ത് അ​വ​ത​ര​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityonam2021
News Summary - Onam with Kozhikode District Association - This Day
Next Story