Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാണം ക്വിസ്: ഷഹമ, പാർഥിവ് ഷാബു ആദ്യ വിജയികൾ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം ഒാൺകോസ്റ്റുമായി സഹകരിച്ച് നടത്തിയ ഒാണം ക്വിസിൽ ഷഹമ (66312274), പാർഥിവ് ഷാബു (69629963) എന്നിവർ ആദ്യദിവസത്തെ വിജയികളായി.
ഒാണാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്നുവരെ ഒാണവുമായി ബന്ധപ്പെട്ട് ഗൾഫ് മാധ്യമം പത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച ചോദ്യത്തിന് ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുത്താണ് ഒാരോ ദിവസവും രണ്ടു വിജയികളെ തെരഞ്ഞെടുത്തത്. ബാക്കിയുള്ള ദിവസങ്ങളിലെ വിജയികളെ അടുത്തദിവസം പ്രഖ്യാപിക്കും. വിജയികൾക്ക് പിന്നീട് നടത്തുന്ന ചടങ്ങിൽ ആകർഷക സമ്മാനങ്ങൾ നൽകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

