Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതി​ര​ഞ്ഞെ​ടു​ത്ത...

തി​ര​ഞ്ഞെ​ടു​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഒാ​ണ​ക്കി​റ്റ്​ ന​ൽ​കി

text_fields
bookmark_border
തി​ര​ഞ്ഞെ​ടു​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഒാ​ണ​ക്കി​റ്റ്​ ന​ൽ​കി
cancel
camera_alt

ഒാ​ണ​ക്കി​റ്റ്​ വി​ത​ര​ണം ചെ​യ്യു​ന്ന ഒ.​െ​എ.​സി.​സി സാ​ൽ​മി​യ പ്ര​വ​ർ​ത്ത​ക​ർ

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി സാ​ൽ​മി​യ ഏ​രി​യ കു​വൈ​ത്തി​ലു​ള്ള കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പാ​യ​സം മി​ക്സ് തു​ട​ങ്ങി​യ​വ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ 450ൽ​പ​രം കി​റ്റു​ക​ളും മ​രു​ന്നു​ക​ളും ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി. ബി.​എ​സ്. പി​ള്ള, ബെ​ക്ക​ൻ ജോ​സ​ഫ്, ടി.​കെ ബി​നു മാ​സ്​​റ്റ​ർ, മ​ധു​കു​മാ​ർ മാ​ഹി, ജോ​മോ​ൻ കോ​യി​ക്ക​ര, സാ​ബു പൗ​ലോ​സ്, ജി​യോ മ​ത്താ​യി, ജോ​സ​ഫ് കോ​മ്പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam kitgulf newskuwait news
Next Story