Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ഒാ​ണാ​ഘോ​ഷം

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ഒാ​ണാ​ഘോ​ഷം
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ഒാ​ണാ​ഘോ​ഷം അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്‌ എം​ബ​സി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്‌ നി​ല​വി​ള​ക്ക്‌ കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

എം​ബ​സി​യി​ൽ എ​ത്തി​യ മു​ഴു​വ​ൻ പേ​ർ​ക്കും പാ​യ​സ​വും മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി. എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും അം​ബാ​സ​ഡ​ർ ഒാ​ണാ​ശം​സ നേ​ർ​ന്നു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്വി​സ്‌ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എം​ബ​സി​യി​ലെ തീ​മാ​റ്റി​ക്​ ലൈ​ബ്ര​റി​യി​ൽ ഇ​പ്പോ​ൾ 'ഇ​ന്ത്യ​യി​ലെ ഉ​ത്സ​വ​ങ്ങ​ൾ' പ്ര​മേ​യ​ത്തി​ൽ ഒാ​ണ​വും കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി പു​സ്​​ത​ക​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamgulf newsindian embassykuwait news
Next Story