Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​നി​താ​വേ​ദി...

വ​നി​താ​വേ​ദി കു​വൈ​ത്ത്​ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വ​നി​താ​വേ​ദി കു​വൈ​ത്ത്​ ഓ​ണാ​ഘോ​ഷം   സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വ​നി​താ​വേ​ദി കു​വൈ​ത്ത്​ ഓ​ണാ​ഘോ​ഷം ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ൻ

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: വ​നി​താ​വേ​ദി കു​വൈ​ത്ത്​ ഓ​ണാ​ഘോ​ഷ​വും (ചി​ങ്ങ​നി​ലാ​വ്) അം​ഗ​ങ്ങ​ളു​ടെ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ ഉ​ദ്‌​ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഓ​ണ​പ്പൂ​ക്ക​ളം, ഓ​ണ​പ്പാ​യ​സം, ഓ​ണ​ക്കാ​ഴ്ച​ക​ൾ, തി​രു​വാ​തി​ര, തു​മ്പി​തു​ള്ള​ൽ, വ​ടം​വ​ലി ഉ​ൾ​പ്പെ​ടെ വി​വി​ധ ഓ​ണ​ക്ക​ളി​ക​ൾ കൂ​ടാ​തെ വി​വി​ധ യൂ​നി​റ്റു​ക​ളു​ടെ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗം എ​ൻ. അ​ജി​ത്​​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. വ​നി​താ​വേ​ദി കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സ​ജി​ത സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ദി​പി​മോ​ൾ സു​നി​ൽ​കു​മാ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

ട്ര​ഷ​റ​ർ അ​ഞ്ജ​ന സ​ജി ന​ന്ദി പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യ ബി​ന്ദു ദി​ലീ​പ് ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. ഐ​ഡി കാ​ർ​ഡ് ക​ൺ​വീ​ന​ർ​മാ​രാ​യ ഷി​നി റോ​ബ​ർ​ട്ട്, രാ​ജ​ല​ക്ഷി ഷൈ​മേ​ഷ് എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrations
News Summary - onam celebrations was organized by Vanitha Vedi
Next Story