Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കി അസോ. ഇൗദ്-ഒാണം ആഘോഷം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവെത്ത് ‘തുമ്പപ്പൂനിലാവ്’ ഇൗദ്-ഒാണം ആഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ ചിത്രരചനാ മത്സരങ്ങളോടെയാണ് തുടങ്ങിയത്. അമ്പതിലധികം കുട്ടികൾ പെങ്കടുത്ത മത്സരത്തിന് പ്രീത് േജാസ് പള്ളിക്കമാലിയിൽ നേതൃത്വം നൽകി. ഘോഷയാത്രയിൽ പുലിക്കളി, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെയും മാവേലിയെയും വരവേറ്റു.
സാംസ്കാരിക സമ്മേളനത്തിൽ ഇടുക്കി അസോസിയേഷൻ കുവെത്ത് പ്രസിഡൻറ് ബിജു പി. ആേൻാ അധ്യക്ഷത വഹിച്ചു. സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് പി. അയ്യർ ഉദ്ഘാടനം ചെയ്തു. തോമസ്, തോമസ് വേഴാമ്പശേരിൽ, ജോസഫ് വർഗീസ് മക്കൊള്ളി, ജി.ജി. മാത്യു, എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി മാത്യു അരിപ്പറമ്പിൽ സ്വാഗതവും ട്രഷറർ ജോമോൻ ജേക്കബ് നന്ദിയും പറഞ്ഞു. തിരുവാതിര, ഒപ്പന, സംഘനൃത്തം, മാജിക് ഷോ തുടങ്ങിയ പരിപാടികളും ഒാണസദ്യയും ഒരുക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story