Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2020 8:52 AM IST Updated On
date_range 14 Sept 2020 8:52 AM ISTരണ്ടാം ദിവസവും കുവൈത്ത് സുഡാനിലേക്ക് സഹായവസ്തുക്കൾ അയച്ചു
text_fieldsbookmark_border
camera_alt
സുഡാനിലേക്ക് കൊണ്ടുപോവാനുള്ള സഹായ വസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി സുഡാനിലേക്ക് തുടർച്ചയായ രണ്ടാം ദിവസവും സഹായ വസ്തുക്കൾ അയച്ചു. പ്രളയത്തിൽ പ്രയാസം അനുഭവിക്കുന്ന സുഡാനിലേക്ക് ശനിയാഴ്ചയും കുവൈത്തിൽനിന്ന് സഹായ വസ്തുക്കളുമായി വിമാനം അയച്ചിരുന്നു.
ഭക്ഷ്യവസ്തുക്കൾ, മരുന്ന്, തമ്പ് ഉപകരണങ്ങൾ, വാട്ടർ പമ്പ് തുടങ്ങി 40 ടൺ സാധനങ്ങളാണ് ഒാരോ വിമാനത്തിലും ഉണ്ടായിരുന്നത്.കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിെൻറ വിമാനത്തിലാണ് സാധനങ്ങൾ അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

