Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​ലി​പെ​രു​ന്നാ​ൾ...

ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന്​ അ​മീ​ർ

text_fields
bookmark_border
ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന്​ അ​മീ​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും ബ​ലി​പെ​രു​ന്നാ​ൾ ആ​​ശം​സ നേ​ർ​ന്ന്​ അ​മീ​ർ ശെ​ശ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്.

എ​ല്ലാ​വ​രി​ലും സ്​​നേ​ഹ​വും സം​തൃ​പ്​​തി​യും സു​ര​ക്ഷ​യും നി​റ​യ​െ​ട്ട​യെ​ന്ന്​ ആ​ശം​സി​ക്കു​ന്നു. ലോ​ക​ത്താ​കെ സ​മാ​ധാ​നം നി​റ​യാ​ൻ ദൈ​വ​ത്തോ​ട്​ പ്രാ​ർ​ഥി​ക്കു​ന്നു. കു​വൈ​ത്തി​നെ​യും രാ​ജ്യ​നി​വാ​സി​ക​ളെ​യും എ​ല്ലാ പ്ര​യാ​സ​ങ്ങ​ളി​ൽ​നി​ന്നും സം​ര​ക്ഷി​ച്ച്​ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്​ ക​ഴി​യ​െ​ട്ട​യെ​ന്നും അ​മീ​ർ ആ​ശം​സി​ച്ചു.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം എ​ന്നി​വ​രും രാ​ജ്യ​നി​വാ​സി​ക​ൾ​ക്ക്​ പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Emir
News Summary - On the day of Eid al-Adha, Emir wished him well
Next Story