Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right48 രാജ്യങ്ങളിലേക്ക്​...

48 രാജ്യങ്ങളിലേക്ക്​ കുവൈത്തികൾക്ക്​ ഒാൺ അറൈവൽ വിസ

text_fields
bookmark_border
48 രാജ്യങ്ങളിലേക്ക്​ കുവൈത്തികൾക്ക്​ ഒാൺ അറൈവൽ വിസ
cancel

48 രാജ്യങ്ങളിലേക്ക്​ കുവൈത്തികൾക്ക്​ ഒാൺ അറൈവൽ വിസകുവൈത്ത്​ സിറ്റി: ലോകത്തിലെ 48 രാജ്യങ്ങളിലേക്ക്​ കുവൈത്തികൾക്ക്​ ഒാൺ അറൈവൽ വിസ ലഭിക്കും. ഇൗ രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യാൻ കുവൈത്ത്​ പാസ്​പോർട്ട്​ മാത്രം മതിയാകും. ഒമ്പത്​ യൂറോപ്യൻ രാജ്യങ്ങൾ, ആസ്​ട്രേലിയൻ ഉപഭൂഖണ്ഡത്തിലെ മൂന്ന്​ രാജ്യങ്ങൾ, ഏഴ്​ ഏഷ്യൻ രാജ്യങ്ങൾ, നാല്​ ആഫ്രിക്കൻ രാജ്യങ്ങൾ, അമേരിക്കൻ ഭൂഖണ്ഡത്തിലെ 12 രാജ്യങ്ങൾ, 14 അറബ്​ രാജ്യങ്ങൾ എന്നിങ്ങനെയാണ്​ കുവൈത്തികൾക്ക്​ ഒാൺ അറൈവൽ വിസ നൽകുന്നത്​.

രാജ്യങ്ങളുടെ പട്ടിക വിദേശകാര്യ മന്ത്രാലയത്തി​െൻറ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. എംബസിയിലൂടെ എൻട്രി വിസ നേടിയാൽ 203 രാജ്യങ്ങളിലേക്ക്​ കുവൈത്തികൾക്ക്​ പ്രവേശിപ്പിക്കാം. 40 രാജ്യങ്ങൾ വിമാനത്താവളത്തിൽനിന്നോ വെബ്​സൈറ്റിൽ നിന്നോ എൻട്രി വിസ എടുക്കണമെന്ന നിബന്ധന വെച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityOn Arrival Visa
News Summary - On Arrival Visa for Kuwaitis to 48 Countries
Next Story