Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​മാ​ൻ റോ​യ​ൽ നേ​വ​ൽ...

ഒ​മാ​ൻ റോ​യ​ൽ നേ​വ​ൽ ക​പ്പ​ൽ കു​വൈ​ത്തി​ൽ

text_fields
bookmark_border
ഒ​മാ​ൻ റോ​യ​ൽ നേ​വ​ൽ ക​പ്പ​ൽ കു​വൈ​ത്തി​ൽ
cancel
camera_alt

ഒ​മാ​ന്റെ റോ​യ​ൽ നേ​വ​ൽ ക​പ്പ​ൽ ‘അ​ൽ മ​ബ്രൂ​ക്ക’

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​ന്റെ റോ​യ​ൽ നേ​വ​ൽ ക​പ്പ​ൽ ‘അ​ൽ മ​ബ്രൂ​ക്ക’ കു​വൈ​ത്തി​ലെ​ത്തി. ശു​വൈ​ഖ് തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട ക​പ്പ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ ഇ​വി​ടെ തു​ട​രും. സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന മേ​ഖ​ല​ക​ളി​ലെ വൈ​ദ​ഗ്ധ്യം കൈ​മാ​റ​ൽ, സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ൽ, സ​ന്ന​ദ്ധ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്ന് കു​വൈ​ത്ത് ആ​ർ​മി ജ​ന​റ​ൽ സ്റ്റാ​ഫ് പ​റ​ഞ്ഞു.​

കു​വൈ​ത്തി​ലെ​ത്തി​യ ‘അ​ൽ-​മ​ബ്രൂ​ക്ക’ ക​പ്പ​ൽ ജീ​വ​ന​ക്കാ​രെ കു​വൈ​ത്ത് നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Oman Royal Navy ship in Kuwait
Next Story