Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷോ​പ്പി​ങ്​...

ഷോ​പ്പി​ങ്​ സൈ​റ്റു​ക​ളെ കു​റി​ച്ച്​ സൈ​ബ​ർ ക്രൈം ​വ​കു​പ്പി​െൻറ മു​ന്ന​റി​യി​പ്പ്​

text_fields
bookmark_border
ഷോ​പ്പി​ങ്​ സൈ​റ്റു​ക​ളെ കു​റി​ച്ച്​  സൈ​ബ​ർ ക്രൈം ​വ​കു​പ്പി​െൻറ മു​ന്ന​റി​യി​പ്പ്​
cancel

കു​വൈ​ത്ത്​ സി​റ്റി: ഷോ​പ്പി​ങ്​ വെ​ബ്​​സൈ​റ്റു​ക​ളി​ലൂ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ളെ കു​റി​ച്ച്​ സൈ​ബ​ർ ക്രൈം ​വ​കു​പ്പി​​െൻറ മു​ന്ന​റി​യി​പ്പ്. വ്യ​ക്​​ത​മാ​യി അ​റി​യാ​ത്ത ഷോ​പ്പി​ങ്​ വെ​ബ്​​സൈ​റ്റി​ലൂ​ടെ പ​ണ​മ​യ​ച്ച്​ സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഒാ​ർ​ഡ​ർ ചെ​യ്​​ത്​ പ​ണം ന​ഷ്​​ട​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ്​ പ്ര​ധാ​ന നി​ർ​ദേ​ശം. പൊ​തു വൈ​ഫൈ ക​ണ​ക്​​ഷ​ൻ ഉ​പ​യോ​ഗി​ച്ച്​ ഇ​ത്ത​രം ഇ​ട​പാ​ട്​ ന​ട​ത്ത​രു​ത്. അ​റി​യ​പ്പെ​ടാ​ത്ത വെ​ബ്​​സൈ​റ്റു​ക​ൾ​ക്ക്​ വ​ൻ​തു​ക അ​യ​ക്ക​രു​ത്.

വി​ശ്വാ​സ്യ​ത​യു​ള്ള​താ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം, സം​ശ​യം തോ​ന്നു​ന്ന രീ​തി​യി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന ഒാ​ഫ​റു​ക​ളു​മാ​യി എ​ത്തു​ന്ന സൈ​റ്റു​ക​ളി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സ​മീ​പ​കാ​ല​ത്ത്​ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ധാ​രാ​ള​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സൈ​ബ​ർ ക്രൈം ​വി​ഭാ​ഗം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story