Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​ളി​മ്പി​ക്​​സ്​...

ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണം: കു​വൈ​ത്തി​ക​ൾ​ക്ക്​ 50,000 ദീ​നാ​ർ വാ​ഗ്​​ദാ​നം

text_fields
bookmark_border
ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണം: കു​വൈ​ത്തി​ക​ൾ​ക്ക്​ 50,000 ദീ​നാ​ർ വാ​ഗ്​​ദാ​നം
cancel

കു​വൈ​ത്ത്​ സി​റ്റി: ഒ​ളി​മ്പി​ക്​​സി​ൽ മെ​ഡ​ൽ നേ​ടു​ന്ന കു​വൈ​ത്തി താ​ര​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ വ​മ്പ​ൻ സ​മ്മാ​ന​ങ്ങ​ൾ. സ്വ​ർ​ണം നേ​ടു​ന്ന​വ​ർ​ക്ക്​ 50,000 ദീ​നാ​ർ, വെ​ള്ളി നേ​ടു​ന്ന​വ​ർ​ക്ക്​ 20,000 ദീ​നാ​ർ, വെ​ങ്ക​ലം നേ​ടി​യാ​ൽ 10,000 ദീ​നാ​ർ എ​ന്നി​ങ്ങ​നെ ന​ൽ​ക​ണ​മെ​ന്ന കാ​യി​ക മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​തൈ​രി​യു​ടെ ശി​പാ​ർ​ശ ധ​ന​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചു.

സ്വ​കാ​ര്യ ക​മ്പ​നി​ക​ളും അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യേ​ക്കും. രാ​ജ്യ​വും സ​ർ​ക്കാ​റും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും കാ​യി​ക മേ​ഖ​ല​ക്കും താ​ര​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന പി​ന്തു​ണ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന്​ സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മി​ഷാ​ൽ അ​ദ്​​ബ പ​റ​ഞ്ഞു. പു​രു​ഷ​ന്മാ​രു​ടെ സ്​​കി​റ്റി​ൽ ഷൂ​ട്ടി​ങ്​ താ​രം അ​ബ്​​ദു​ല്ല അ​ൽ റ​ഷീ​ദി വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്. പ​ത്തു താ​ര​ങ്ങ​ളാ​ണ്​ കു​വൈ​ത്തി​നാ​യി ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityOlympic gold50000 dinars
News Summary - Olympic gold: 50,000 dinars offered to women
Next Story