Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒലീവ്​ ഗ്രൂപ്പ്​ പുതിയ...

ഒലീവ്​ ഗ്രൂപ്പ്​ പുതിയ സൂപ്പർ മാർക്കറ്റ്​ സാൽമിയയിൽ തുറന്നു

text_fields
bookmark_border
ഒലീവ്​ ഗ്രൂപ്പ്​ പുതിയ സൂപ്പർ മാർക്കറ്റ്​ സാൽമിയയിൽ തുറന്നു
cancel
കുവൈത്ത്​ സിറ്റി: ഒലീവ്​ റീ​െട്ടയിൽ ഗ്രൂപ്പ്​ സാൽമിയയിൽ പുതിയ സൂപ്പർ മാർക്കറ്റ്​ തുറന്നു. സാൽമിയ അബൂദർ അൽ ഗഫാരി സ്​ട്രീറ്റ്​ 124ലാണ്​ ഒൗട്ട്​ലെറ്റ്​ തുറന്നത്​. ഗ്രോസറി, ഡയറി, ഫ്രോസൺ, നോൺ ഫുഡ്​, ഫ്രഷ്​ ഫ്രൂട്ട്​, പച്ചക്കറികൾ, കളിക്കോപ്പുകൾ, സ്​റ്റേഷനറി ഉൽപന്നങ്ങൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ ആകർഷകമായ വിലയിലും ഗുണമേന്മയിലും ലഭ്യമാണെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു.
24 മണിക്കൂറും തുറന്നുപ്രവർത്തിക്കും. ബൂബെ, തലബാത്ത്​ പ്ലാറ്റ്​ ഫോമുകളിലൂടെ ഒാൺലൈൻ ഡെലിവറി സേവനവും ലഭ്യമാണ്​. ഉദ്​ഘാടന ചടങ്ങിൽ ഒലീവ്​ റീ​െട്ടയിൽ ഗ്രൂപ്പ്​ സ്​പോൺസർ അഹ്​മദ്​ ഫുലൈതിഹ്​ ബഷാർ അൽ മവാഇദ്​ അൽ ഷമ്മാരി, എൻജിനീയർ അബൂമുഹമ്മദ്​ അൽ അനീസി, ഒലീവ്​ റീ​െട്ടയിൽ ഒാപറേഷൻ ഡയറക്​ടർ നയീം, സാൻഫോർഡ്​ ഗ്രൂപ്പ്​ കൺട്രി മാനേജർ കെ.കെ. റഹീസ്​, ഒലീവ്​ റീ​െട്ടയയിൽ ഗ്രൂപ്പ്​ ജനറൽ മാനേജർ മുഹമ്മദ്​ ബാബു, ഒാപറേഷൻ മാനേജർ ഷാനവാസ്​, എച്ച്​.ആർ ആൻഡ്​ അഡ്​മിൻ മാനേജർ സുമന്ത്​ എബനേസർ തുടങ്ങിയവർ സംബന്ധിച്ചു. സാൽമിയ ബ്ലോക്ക്​ ആറിന്​ വൈകാതെ ഒൗട്ട്​ലെറ്റ്​ ആരംഭിക്കുമെന്ന്​ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story