Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽ ഖഫ്ജിയില്‍ എണ്ണ...

അൽ ഖഫ്ജിയില്‍ എണ്ണ ഉൽപാദനം പുനരാരംഭിച്ചു

text_fields
bookmark_border
അൽ ഖഫ്ജിയില്‍ എണ്ണ ഉൽപാദനം പുനരാരംഭിച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്-​സൗ​ദി ജോ​യ​ന്റ് ഓ​പ​റേ​ഷ​ൻ​സ് ഓ​യി​ല്‍ പ​ദ്ധ​തി​യാ​യ അ​ൽ ഖ​ഫ്ജി​യി​ല്‍ എ​ണ്ണ ഉ​ൽ​പാ​ദ​നം പു​ന​രാ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നേ​ര​ത്തേ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​ൽ​പാ​ദ​നം ഭാ​ഗി​ക​മാ​യി നി​ര്‍ത്തി​വെ​ച്ച​ത്. സൗ​ദി അ​റേ​ബ്യ​ന്‍ ക​മ്പ​നി​യാ​യ അ​രാം​കോ​യും കു​വൈ​ത്ത് ഗ​ൾ​ഫ് ഓ​യി​ൽ ക​മ്പ​നി​യും ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്ക് സ​ഹ​ക​രി​ച്ച ജീ​വ​ന​ക്കാ​രെ അ​ൽ ഖ​ഫ്ജി ജോ​യ​ന്റ് ഓ​പ​റേ​ഷ​ൻ​സ് അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil productionAl Khafji
News Summary - Oil production resumed at Al Khafji
Next Story