Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎണ്ണ വില വർധിക്കുന്നു;...

എണ്ണ വില വർധിക്കുന്നു; കുവൈത്തിന്​ ആശ്വാസം

text_fields
bookmark_border
എണ്ണ വില വർധിക്കുന്നു; കുവൈത്തിന്​ ആശ്വാസം
cancel

കു​വൈ​ത്ത്​ സി​റ്റി: എ​ണ്ണ​വി​ല സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​വ​രു​ന്ന​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​ന്നു. തൊ​ട്ടു​മു​മ്പ​ത്തെ ദി​വ​സ​ത്തി​ൽ​നി​ന്ന്​ 94 സെൻറ്​ വ​ർ​ധി​ച്ച്​ ബാ​ര​ലി​ന്​ 55.36 ഡോ​ള​റാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം എ​ണ്ണ ഉ​ൽ​പാ​ദ​ന നി​യ​ന്ത്ര​ണ​ത്തി​ൽ അ​യ​വ്​ വ​രു​ത്താ​ൻ ഒ​പെ​ക്, നോ​ൺ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടും എ​ണ്ണ​വി​ല കു​റ​ഞ്ഞി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല വ​ർ​ധി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന​ത്​ ശ്ര​ദ്ധേ​യ​മാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ അ​യ​വു​വ​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​പ​ണി സ​ജീ​വ​മാ​യി​ത്തു​ട​ങ്ങി​യ​താ​ണ്​ വി​ല വ​ർ​ധ​ന​ക്ക്​ കാ​ര​ണം. അ​ടു​ത്ത​വ​ർ​ഷം ഡി​മാ​ൻ​ഡ്​ വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഉ​ൽ​പാ​ദ​നം പ്ര​തി​ദി​നം അ​ഞ്ചു​ല​ക്ഷം ബാ​ര​ൽ വ​ർ​ധി​പ്പി​ക്കാ​ൻ ഒ​പെ​ക്, നോ​ൺ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ തീ​രു​മാ​നി​ച്ച​ത്. ഏ​പ്രി​ൽ 23ന്​ ​ബാ​ര​ലി​ന്​ 11.86 ഡോ​ള​ർ വ​രെ ഇ​ടി​ഞ്ഞ എ​ണ്ണ​വി​ല മെ​ച്ച​പ്പെ​ട്ട നി​ല​യി​ലേ​ക്കെ​ത്തി​യെ​ങ്കി​ലും ബ​ജ​റ്റ്​ സ​ന്തു​ല​നം സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ ഇ​നി​യും വി​ല കൂ​ടേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil prices
News Summary - Oil prices rise; Relief for Kuwait
Next Story